പറവൂർ: ഏഴിക്കര മണിയിൽ പുത്തൻപുരയിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (82) നിര്യാതയായി. മക്കൾ: പത്മകുമാർ, പ്രതാപ് കുമാർ, പ്രമോദ് കുമാർ. മരുമക്കൾ: വനജ, സുധ, വൈജയന്തി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.