പറവൂർ: പറയകാട് വസ്തേരിക്കൽ ഹരിദാസിന്റെ ഭാര്യ സുധ (68) നിര്യാതയായി. മക്കൾ: മഞ്ജു (കാനഡ), സിന്ധു (ആസ്ട്രേലിയ). മരുമക്കൾ: വിനോദ്, പ്രിയേഷ്.