ചേരാനല്ലൂര്‍: പരേതനായ വാര്യത്ത് റാഫേലിന്റെ ഭാര്യ ഡൊമിനിക്ക (88) നിര്യാതയായി. മക്കള്‍: ലില്ലി, ജോസഫ് (റിട്ട. ഫാക്ട്), ഫിലോമിന, റോസി, ഷൈല, പരേതനായ ജെയിംസ് (കൊച്ചുമോന്). മരുമക്കള്‍: ജോര്‍ജ്, ആനി, ജോര്‍ജ്, ജോയി, തദേവൂസ്, ജെസി.