മരട്: കാര്യാനപ്പിള്ളിൽ ശാന്ത രാധാകൃഷ്ണൻ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചേർപ്പ് മൈലാത്ത് രാധാകൃഷ്ണ മേനോൻ. മക്കൾ: നന്ദകുമാർ മേനോൻ, ഉഷ എസ്. നായർ, രമ എസ്. നായർ. മരുമക്കൾ: പുഷ്പമേനോൻ, ശശിധരൻ നായർ, പരേതനായ സുരേഷ് നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചോറ്റാനിക്കര എരുവേലിൽ ശ്മശാനത്തിൽ.