തോപ്പുംപടി: ചുള്ളിക്കൽ കോർപറേഷൻ ലൈബ്രറിക്കുസമീപം കോലോത്തുംപറമ്പിൽ പരേതനായ അബുവിന്റെ ഭാര്യ സൈനബ (66) നിര്യാതയായി. മക്കൾ: ലൈല, സുനിത. മരുമകൻ: ഹംസു.