മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ടപള്ളിക്കു സമീപം തങ്ങൾവീട്ടിൽ പരേതരായ മുഹമ്മദിന്റെ മകളും ഇബ്രാഹിന്റെ ഭാര്യയുമായ ടി.എം. ഖദീജ (73) നിര്യാതയായി. മക്കൾ: സുനിത, അനിത, മിനിത, സിനിത. മരുമക്കൾ: അബ്ദുൽഖാദർ, റഹീം, മുഹമ്മദ് ഫാസി, റഹീം.