മലയാറ്റൂർ: കുന്നയിൽ സ്റ്റീഫൻ ആന്റണി ( റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് -89) നിര്യാതനായി. ഭാര്യ: പരേതയായ ക്രിസ്റ്റീന. മക്കൾ: സണ്ണി, റാണി, ബാബു, സെബാസ്റ്റ്യൻ, വത്സ. മരുമക്കൾ: സാനി, ജോൺസൺ, സുനിത, സോബി, പരേതനായ സ്റ്റാൻലി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മലയാറ്റൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.