പച്ചാളം: പി.ജെ. ആന്റണി ഗ്രൗണ്ട് റോഡ് ഗസല്‍ വീട്ടില്‍ അഡ്വ. എം. അഷ്റഫ് (69) നിര്യാതനായി. തിരുവനന്തപുരം കല്ലാട്ട്മുക്ക് സിറ്റി ഗാര്‍ഡന്‍സില്‍ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ മകനാണ്. റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്റെ മകള്‍ അഡ്വ. ജാസ്മിനാണ് ഭാര്യ. മക്കള്‍: നസ്റിന്, ഇസ്മായില്‍, സുഹൈല്‍. മരുമക്കള്‍: ആസിഫ്, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം മണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.