എരൂർ: എരൂർ വെസ്റ്റ് തൊണ്ടൂർ എൽ.പി സ്കൂളിന് സമീപം കൃഷ്ണകൃപയിൽ ഗീത ജയദാസ് (51, റിട്ട. അധ്യാപിക, ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ, കലൂർ) നിര്യാതയായി. രവിപുരം മേലങ്ങത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എസ്. ജയദാസ് (റിട്ട. റിസർവ് ഇൻസ്പെക്ടർ, കേരള പൊലീസ്). മക്കൾ: അപർണ രാകേഷ്, ഗോവിന്ദ് ജെ. മേനോൻ. മരുമകൻ: രാകേഷ് (എച്ച്.എസ്.ബി.സി ബാങ്ക്, ബംഗളൂരു).