എടവണ്ണ: പൊന്നാംകുന്ന് താമസിക്കുന്ന പരേതനായ പറങ്ങോടന്റെ ഭാര്യ പൂഴിക്കുത്ത് ചിരുത (92) നിര്യാതയായി. മക്കൾ: നാരായണൻ, ഗോപാലൻ, ജനാർദനൻ, ചിരുത, സുബ്രഹ്മണ്യൻ, പരേതരായ പറങ്ങോടൻ, വേലായുധൻ.