തിരൂരങ്ങാടി: എൻ.കെ റോഡ് കാരാടൻ ബാപ്പു (82) നിര്യാതനായി. ഭാര്യ: പരേതയായ ആയിശുമ്മ. മക്കൾ: സുബൈർ, അബ്ദുൽ ഗഫൂർ, ഹുസൈൻ കോയ, ശമീമ, ഹാജറ. മരുമക്കൾ: അബ്ദുല്ലക്കുട്ടി (പാറക്കടവ്), മുജീബ് (ചെറുമുക്ക് ).