തുവ്വൂർ: മരുതഞ്ചേരിയിലെ മേലേതിൽ മുഹമ്മദ് (കുഞ്ഞാണി ഹാജി -73) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഇബ്രാഹീം, ബുഷ്റ, ഉമ്മുസൽമ, പരേതനായ യൂസഫ് അലി. മരുമക്കൾ: അബ്ദുൽ നാസർ, മുജീബ് റഹ്മാൻ, ഷബ്ന.