കീഴുപറമ്പ്: കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ് മാനേജറും സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ റിട്ട. അധ്യാപകനുമായ പള്ളിപറമ്പൻ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ പൂന്തല മറിയം (65) നിര്യാതയായി. മക്കൾ: ശിഹാബുദ്ദീൻ, പരേതരായ അമീറുദ്ദീൻ എന്ന ആഷിക് സഹൽ, ലസ്ന, ഫിറോസ്. മരുമക്കൾ: നിസാർ (കട്ടാങ്ങൽ), ജാസ്മിൻ നിഷ (അധ്യാപിക ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, മഞ്ചേരി). സഹോദരങ്ങൾ: നഫീസ, ഫാത്തിമ, സക്കീന