കാളികാവ്: മഞ്ഞപ്പെട്ടിയിലെ മാഞ്ചേരി ഉണ്ണി അബ്ദുല്ല കുരിക്കൾ (85) നിര്യാതനായി.ഭാര്യ: പരേതയായ ആമിന. മക്കൾ: ഉമ്മർ, ഉസ്മാൻ, റുഖിയ, സുബൈദ, സുഹ്റ, റംല, ഹസീന. മരുമക്കൾ: ഫാത്തിമ, റഹ്മത്ത്, സലാം, നാസർ, റഹ്മത്തുല്ല, മുഹമ്മദലി.