പെരിന്തൽമണ്ണ: പട്ടാമ്പി റോഡിലെ പരേതനായ ഹംസ ഹാജിയുടെ മകൻ കിനാതിയിൽ ഹമീദ് ഹാജി (65) നിര്യാതനായി. ഭാര്യ: ആയിശ (തിരൂർ). മക്കൾ: ഫൈസൽ (ഖത്തർ), ഫസീല, നൗഫൽ. മരുമക്കൾ: മനാൽ (വെട്ടത്തൂർ), റഫീഖ് (ചേളാരി).