മമ്പാട്: കുന്നുമ്മലങ്ങാടിയിലെ തണ്ണി പൊയിൽ അഹമ്മദ് കുട്ടി (അളിയാക്ക -75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സക്കീർ, സുനിത, ആസാദ്, സെറീന, ബേബി സക്കീല, ഇബാദ് മമ്പാട്. മരുമക്കൾ: റഷീദ്, ലത്തീഫ്, റിസ്വാൻ, ഫസീല.