വാഴക്കാട്: നൂഞ്ഞിക്കര പനക്കൽ കോരച്ചങ്കണ്ടി മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ഇത്തിക്കുട്ടി. മക്കൾ: സൈതലവി, മുസ്തഫ, സിദ്ദീഖ്, സുഹ്റ. മരുമക്കൾ: അലി ഒളവട്ടൂർ (എ.എൽ.പി സ്കൂൾ പനച്ചികപള്ളിയാളി), ഖദീജ, റഷീദ, നുസൈബ (എ.എൽ.പി സ്കൂൾ മുണ്ടക്കുളം).