പൂക്കോട്ടുംപാടം: ചെട്ടിപ്പാടം കേശവപുരം പരേതനായ നറുക്കിൽ ചന്ദ്രന്റെ മകൻ വിനീഷിനെ (24) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനാണ്. പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. മാതാവ്: മിനി. സഹോദരങ്ങൾ: വിനയചന്ദ്രൻ, അനൂപ്.