അരീക്കോട്: സൗത്ത് പുത്തലം പരേതനായ കെ.ടി. ബീരാൻകുട്ടി മുസ്ലിയാരുടെ മകൻ കെ.ടി. മുഹ്സിൻ (43) നിര്യാതനായി. മാതാവ്: ആയിശക്കുട്ടി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ സക്കിയ, മുഹമ്മദ് ഫർഹാൻ, ഫാത്തിമ ഹിബ.