മങ്കട: കൂട്ടിൽ പരേതനായ പടുപ്പിങ്ങൽ മുഹമ്മദലിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (70) നിര്യാതയായി. മക്കൾ: അബ്ബാസ്, അബ്ദുൽ അസീസ്, സക്കീർ. മരുമക്കൾ: സുൽഫത്ത്, ജസ്ല, സബ്ന.