പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ഇല്ലിക്കോട്ടു പൊയിൽ പി.കെ. രാമൻ (77) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: രുഗ്മിണി, രമേശൻ. മരുമക്കൾ: ശിവദാസൻ, അനിത.