പട്ടർനടക്കാവ്: ടി.കെ.ബി. ഓഡിറ്റോറിയത്തിന് സമീപം അമ്പാടിവളപ്പിൽ ഹൈദ്രു (70) നിര്യാതനായി. ഭാര്യ: കുഞ്ഞീര്യ നന്താനിപ്പറമ്പിൽ. മക്കൾ: ലത്തീഫ് (സൗദി), അൻവർ (വൈലത്തൂർ), കബീർ (ദുബൈ), നൗഷാദ്, മുനീർ, റംല. മരുമക്കൾ: സലീം (ഇരിങ്ങാവൂർ), ഹാജറ (കക്കാട്), നുസ്റത്ത് (വൈലത്തൂർ), ഫാത്തിമ (കാവപ്പുര), റുബീന (കൂട്ടായി), സഫറുന്നീസ (കഞ്ഞിപ്പുര).