ഊർങ്ങാട്ടിരി: കുരിക്കലം പാട് താമസിക്കുന്ന കൊയ്യാപ്പുറത്ത് അബൂബക്കർ (60) നിര്യാതനായി. ഭാര്യ: റുഖിയ്യ മൂഴിയിൽ. മക്കൾ: ഫസീല, ഫിറോസ് ബാബു, റഹ്മാബി, നുഷ്രി ബാനു. മരുമക്കൾ: സക്കീർ തിരുവാലി, ജാബിർ വെട്ടുപാറ, ഷിഫാർ മമ്പാട്.