മഞ്ചേരി: കോവിലകംകുണ്ട് പുത്തൻ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (84) നിര്യാതയായി. മക്കൾ: ചന്ദ്രിക, വിജയൻ, ഗീത, ഉണ്ണി, ശാലിനി. മരുമക്കൾ: ചന്ദ്രൻ, സതി ദേവി, രാമചന്ദ്രൻ, ലിജി, ഷണ്മുഖൻ.