അമ്പലപ്പുഴ: കഞ്ഞിപ്പാടം ഗൗരീമന്ദിരത്തിൽ സി.എൻ. അനിരുദ്ധൻ (84) നിര്യാതനായി. ഭാര്യ: ലളിതാംബിക (റിട്ട. അധ്യാപിക). മക്കൾ: സിന്ധു, സന്ധ്യ (അധ്യാപിക, അറവുകാട് ഹൈസ്കൂൾ), സീമ (അധ്യാപിക, കൊൽക്കത്ത). മരുമക്കൾ: അനിൽകുമാർ (ഫെഡറൽ ബാങ്ക്), മനോജ് (ഏഷ്യാനെറ്റ്), സുനിൽകുമാർ (ഇമാമി).