അമ്പലപ്പുഴ: പുന്നപ്ര മിനയില്‍ ഹുസൈന് കോയ (86) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: റാഫിയത്ത്, അനസ്, ഉവൈസ്(വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ട്രഷറര്‍), ജുബൈരിയ. മരുമക്കൾ: ആബിദ, സാഹിറ, മുസ്തഫ.