അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് രണ്ടാംവാർഡിൽ പായൽകുളങ്ങര വളപ്പിൽ തിരുവോണം വീട്ടിൽ പരേതനായ വാസുക്കുട്ടിയുടെ മകൻ ഓട്ടോഡ്രൈവർ കുട്ടൻ (50) നിര്യാതനായി. മാതാവ്: കമലമ്മ. ഭാര്യ: ഷീബ. മക്കൾ: ഗോപിക, ഗോപു. മരുമകൻ: നിബു (സൈനികൻ).