ചേർത്തല: മുനിസിപ്പൽ 25ാം വാർഡിൽ തറയിൽ ഹൗസിൽ രത്നമ്മ (70) നിര്യാതയായി. മക്കൾ: നിഷീദ്, നിധീഷ്,നിഷ. മരുമക്കൾ: പ്രീതാമോൾ, സുചിത്ര, ജയസേനൻ.