പല്ലാരിമംഗലം: പുലിക്കുന്നേപ്പടി പനയ്ക്കല്‍ (പെരുമ്പിന്ചാലില്) പരീതിന്റെ മകന് സിറാജ് (കുട്ടായി -33) നിര്യാതനായി. മാതാവ്: സൈനബ. സഹോദരങ്ങള്‍: സെലിക്കത്ത്, ഹലീമ, ഷീജ. ഖബറടക്കം തിങ്കളാഴ്ച പുലിക്കുന്നേപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.