പറവൂർ: നന്ത്യാട്ടുകുന്നം ഭൂവനേശ്വരി റോഡ് വെള്ളച്ചേരിൽ വീട്ടിൽ രാമചന്ദ്രൻ നായർ (74) നിര്യാതനായി. വിമുക്തഭടനാണ്. മക്കൾ: രാജേഷ് (ലണ്ടൻ), സജീവ് കുമാർ. മരുമക്കൾ: രേഖ (ലണ്ടൻ), സിന്ധു.