പെരുമ്പാവൂർ: തണ്ടേക്കാട് എം.എച്ച് കവല താമരച്ചാലിൽ വീട്ടിൽ പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ സൈനബ (60) നിര്യാതയായി. മകൾ: ബുബിന. മരുമകൻ: സാദിഖ് അമ്പാടൻ.