ആലുവ: നേതാജി റോഡ് പത്മാലയം വീട്ടിൽ എ.ടി. തങ്കപ്പൻ (74) നിര്യാതനായി. റിട്ട.പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: പദ്മകുമാരി. മക്കൾ: പ്രശാന്ത്, സരിൻ. മരുമക്കൾ: ശ്രീജ, സന്ധ്യ.