മൂവാറ്റുപുഴ: തിരുതാളില്‍ ബേബിയുടെ ഭാര്യ പെണ്ണമ്മ (73) നിര്യാതയായി. പാലാ കൊല്ലപ്പിള്ളി വെള്ളിയാംകണ്ടം കുടുംബാംഗമാണ്. മക്കള്‍: ഷൈബി (യു.എസ്.എ), രാജേഷ് (യു.എ.ഇ), സുമേഷ് (യു.കെ), ടിന്റൊ (ബിസിനസ്, തിരുതാളില്‍ ടൂര്‍സ് ആൻഡ് ട്രാവല്‍സ്). മരുമക്കള്‍: ലൂക്ക് സെബാസ്റ്റ്യന്‍ ചിറയില്‍ (യു.എസ്.എ), ജിഷ കാക്കനാട്ട് (യു.എ.ഇ), ബിജി കരിങ്ങാട്ടില്‍ (യു.കെ), അഞ്ജു (പാറേമ്മാന് നെടുങ്ങപ്ര). ബിഷപ് മാര്‍ തോമസ് തിരുതാളില്‍ (ബാലസ്വര്‍, ഒഡിഷ) ഭര്‍തൃസഹോദരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.