പറവൂര്‍: പറവൂര്‍, കോട്ടപ്പുറം മാര്‍ക്കറ്റുകളിലെ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്ന കെടാമംഗലം ട്രീസ ഗാര്ഡന് സമീപം ലക്ഷ്മി നിവാസില്‍ ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: ബേബി (റിട്ട. സൂപ്രണ്ട്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ). മക്കള്‍: ലക്ഷ്മി (ഹയര്‍ സെക്കന്‍ഡറി അധ്യാപിക, മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൃശൂര്‍), ജയ(അധ്യാപിക, കൊച്ചിന് റിഫൈനറി സ്കൂള്‍), കണ്ണന്(ഐ.ടി പ്രഫഷന്). മരുമക്കള്‍: ബൈജുലാല്‍ (ബിസിനസ്), എച്ച്. രാജന് (കൊച്ചിന് റിഫൈനറി), സ്വര്‍ണ (യു.കെ). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.