ഇടപ്പള്ളി ടോൾ: കൊല്ലംമുറി റോഡ് വിജയവില്ലയിൽ (എം.എൻ.ആർ.എ -45) കെ. ഗോപാലപിള്ള (89) നിര്യാതനായി. ഐ.എ.സി മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: ജയ, സുമ, സന്തോഷ്, സതീഷ്, സനൽ. മരുമക്കൾ: മുരളീധരപണിക്കർ, രഘുനന്ദനൻ (പരേതർ), ജയശ്രീ, മായ, ബിന്ദു.