പെരുമ്പാവൂർ: കണ്ടന്തറ പാത്തിപ്പാലം പരേതനായ തരങ്ക് പീടികയിൽ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുൽ മജീദ് (റിട്ട. മൃഗസംരക്ഷണ വകുപ്പ് -76) നിര്യാതനായി. ഭാര്യ: ഉമൈബ (റിട്ട. അധ്യാപിക). മക്കൾ: ജെസീന, സജീന. മരുമക്കൾ: കബീർ, ഫൈസൽ.