പാലാ: പുത്തൻപള്ളിക്കുന്ന് പുളിയ്ക്കൽ ബെന്നി ഫ്രാൻസീസിന്റെ ഭാര്യ ബിന്ദു മാത്യു-52 (അധ്യാപിക, സെന്റ് മേരീസ് എൽ.പി.എസ് ളാലം, പാലാ) നിര്യാതയായി. പാലാ വലിയകാപ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രീന, അലൻ, ലിയോൺ. മരുമകൻ: സനൽ അരയത്ത് തേവർപറമ്പിൽ കുറുപ്പുന്തറ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാലാ സെന്റ് ജോർജ് പുത്തൻപള്ളി സെമിത്തേരിയിൽ.