തെക്കേത്തുകവല: വലിയപരിയാരത്ത് ഗോപാലനാചാരി (84) നിര്യാതനായി. മക്കൾ: സോമൻ, ബാബു, ആശ. മരുമക്കൾ: വിജയമ്മ (കൈലാത്ത് കവല), ഇന്ദിര (കോട്ടാങ്ങൽ), വിജയൻ(വാഴൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മകൻ സോമന്റെ വീട്ടുവളപ്പിൽ.