രാമപുരം: പാമ്പുതൂക്കില്‍ ജോയിയുടെ ഭാര്യ ഷിജി (53) നിര്യാതയായി. പുറപ്പുഴ കൂടാരപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: മനു (കാനഡ), ജിനു(അയര്‍ലൻഡ്), ടിനു(മര്‍ച്ചന്റ് നേവി). മരുമക്കള്‍: കാജല്‍ ചീങ്കല്ലേല്‍ (കാനഡ), മിനു പഴയംപാറ കുണിഞ്ഞി (അയര്‍ലൻഡ്), താര മേടയ്ക്കല്‍ പാലാ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോനപള്ളി സെമിത്തേരിയില്‍.