വേലനിലം: പുറത്തേൽ ചാക്കോ ജോസഫ് (ബേബിച്ചൻ-71) നിര്യാതനായി. ഭാര്യ: കോരുത്തോട് പെരുമണ്ണിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ജോബിൻസ്, മരിയ. മരുമക്കൾ: രഞ്ചിത്ത്, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പറത്താനം വ്യാകുലമാത പള്ളി സെമിത്തേരിയിൽ.