പൂവൻതുരുത്ത്: പുത്തൻപറമ്പിൽ പരേതനായ പി.കെ. ദിവാകരന്റെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. പള്ളം വെട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: രമേശ്കുമാർ, രാജേഷ് കുമാർ. മരുമക്കൾ: ഷൈല(കാവാലം), ശോഭ (നാരകത്തറ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.