മീനച്ചിൽ: കോട്ടൂക്കുന്നേൽ പരേതനായ രാഘവന്റെ മകൻ സുരേഷ് (മണി-60) നിര്യാതനായി. ഭാര്യ: ഷൈലജ പാലാ കൂട്ടമാക്കൽ കുടുംബാംഗമാണ്. മക്കൾ: ലക്ഷ്മി, പാർവതി.