മാന്നാർ: കുരട്ടിക്കാട് സന്തോഷ് ഭവനിൽ പരേതനായ മുരളീധരൻ പിള്ളയുടെ ഭാര്യ ജി.രാജമ്മ (71) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.