മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് വടക്കേവെളിയിൽ പരേതനായ വാസുവിന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: കാർത്തികേയൻ, രാജപ്പൻ. മരുമക്കൾ: കുഞ്ഞുമോൾ, സുലഭ.