വള്ളിക്കാപ്പറ്റ: കാഞ്ഞമണ്ണയിലെ കൂരിമണ്ണിൽ പുളിക്കാമത്ത് മഠത്തിൽ അബ്ദുസ്സലാം (55) നിര്യാതനായി. ഭാര്യമാർ: ആയിശ, റംല. മക്കൾ: ജംഷീന, ജസ്ന, ഫസീല, ശബ്ന, ഫെബിന, റുബാന, റുബീന, ശബാന. മരുമക്കൾ: അഷ്റഫ്, ബഷീർ, റിൻഷാദ്, അഫ്സൽ, ഷഫീഖ്, നൗഷാദ്.