പെരുമ്പാവൂർ: വല്ലം റയോൺപുരം കുന്നത്താൻ വീട്ടിൽ ഷെഫീറിന്റെ മകൾ ഫാത്തിമ (14) നിര്യാതയായി. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: ഐഷ, സഫർ.