കുറുവ: സ്കൂളിന് സമീപം മേലേതിൽ നബീസ (72) നിര്യാതയായി. ഭർത്താവ്: കുട്ടശ്ശേരി മുഹമ്മദ്. മക്കൾ: ബഷീർ, ഷൗക്കത്ത്, അബ്ബാസ്, ഇബ്രാഹിം, റഷീദ്, ഷംസുദ്ദീൻ. മരുമക്കൾ: ആയിശ, സാജിദ, മുനീറ, സീനത്ത്, ജുവൈരിയ, റാഫിയ.