എടപ്പാൾ: കോലൊളമ്പ് കോട്ടപ്പുറത്തു താമസിക്കുന്ന പടിഞ്ഞാക്കര വട്ടപറമ്പിൽ രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രാഹുൽ (സൗദി), രഞ്ജിത. മരുമക്കൾ: ഹരികൃഷ്ണൻ, രമ്യശ്രീ.