എടവനക്കാട്: അമ്മനാം വീട്ടിൽ പരേതനായ ഖാദർകുഞ്ഞി ഹാജിയുടെ മകൻ അബ്ദുൽ കരീം (റിട്ട. വാട്ടർ അതോറിറ്റി -86) നിര്യാതനായി. ഭാര്യ: മർലിയ്യ.