തൃക്കലങ്ങോട്: പരേതനായ കുന്നുമ്മൽ നാരായണൻ നായരുടെ ഭാര്യ തടത്തിപറമ്പിൽ കൽപ്പാതൊടി ലക്ഷ്മി അമ്മ (97) നിര്യാതയായി. മക്കൾ: വേണുഗോപാലൻ (വിമുക്തഭടൻ ആൻഡ് റിട്ട. പൊതുമരാമത്ത് വകുപ്പ്), ഭാസ്കരൻ (റിട്ട. ജില്ല ആശുപത്രി, മഞ്ചേരി), രവീന്ദ്രൻ (ആധാരം എഴുത്ത്), പരേതരായ കല്യാണി അമ്മ, ശിവശങ്കരൻ, സത്യഭാമ. മരുമക്കൾ: ഗിരിജ, ഇന്ദിര, വനജ, ശ്രീദേവി (വെടിയംകുന്ന് അംഗൻവാടി).